2010, മേയ് 26, ബുധനാഴ്‌ച

കേരള മോഡല്‍ കൃഷി


ഇത്‌ കേരളത്തിലെ ഒരു പഴയ കൃഷിയിടമാണ്‌. സ്ഥലം പറയുന്നില്ല. പണ്ട്‌ ഒരുപാടു പേരെ ഊട്ടിയതാണീ വയല്‍. ഇന്നും അതിനു തയ്യാറാണ്‌. പക്ഷെ ഇങ്ങനെ തരിശായിക്കിടക്കാനാണ്‌ യോഗം.

ജാലകം

2010, മേയ് 19, ബുധനാഴ്‌ച



ഇന്നലെ രാത്രി മുഴുവന്‍ കായലിലായിരുന്നു. കരയിലുള്ളവരുടെ തീന്‍മേശയിലേക്ക്‌ വിഭവങ്ങള്‍ തേടുകയായിരുന്നു, ഈ മത്സ്യബന്ധന നൌകകള്‍. . രാത്രിയിലെ അലച്ചിലിനു ശേഷം അല്‍പം വിശ്രമം. വരാപ്പുഴ ദേവസ്വം പാടത്തു നിന്നുള്ള ദൃശ്യം




ജാലകം

2010, മേയ് 18, ചൊവ്വാഴ്ച

തുകലന്‍ കുത്തിയ തോട്‌



ഇതു ഞങ്ങളുടെ നാട്ടിലെ പുഴ. വേനല്‍ ചൂടില്‍ പ്രതീക്ഷ നല്‍കുന്ന കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു.

ജാലകം